Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു.
01/01/2016
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ജനകീയ ആസൂത്രണ പദ്ധതിപ്രകാരം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ സബ്‌സിഡി നിരക്കില്‍ മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. മുട്ടക്കോഴികള്‍ക്കായി അപേക്ഷ നല്‍കിയിട്ടുള്ള ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട വനിതകള്‍ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയും 150 രൂപയും സഹിതം തലയോലപ്പറമ്പ് വെറററിനറി ആശുപത്രിയിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സീനിയര്‍ വെറററിനറി സര്‍ജന്‍ അറിയിച്ചു.