Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാരവാഹികളെ തെരഞ്ഞെടുത്തു.
20/06/2017

വൈക്കം: വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം ജി രാധാകൃഷ്ണന്‍ (പ്രസിഡന്റ്), അനില്‍ മഴുവഞ്ചേരില്‍ (സെക്രട്ടറി ജനറല്‍), പി വിനോദ്കുമാര്‍, എസ്.അനീഷ് ( വൈസ് പ്രസിഡന്റ്), രമ്യാ ഉദയന്‍ (സെക്രട്ടറി അഡ്മിനിസ്‌ട്രേഷന്‍), ബിജു എ പി നായര്‍ (സെക്രട്ടറി പ്രോഗ്രാം), പി വേണു(സെക്രട്ടറി പബ്ലിക് റിലേഷന്‍), ഇഎ അലിയാര്‍(ട്രഷറര്‍). മുഖ്യ രക്ഷാധികാരിയായി ടി ആര്‍ എസ് മേനോനെയും തെരഞ്ഞെടുത്തു.