Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെങ്ങിന്‍തൈകള്‍ ലഭ്യമാകും.
01/01/2016
ഉദയനാപുരം കൃഷിഭവന്‍ നടപ്പിലാക്കുന്ന 'കേരഗ്രാമം പദ്ധതി'പ്രകാരം കേടായ തെങ്ങുകള്‍ മുറിച്ചുമാററിയ കര്‍ഷകര്‍ക്കുള്ള തെങ്ങിന്‍ തൈകള്‍ കേരഗ്രാമം നഴ്‌സറിയില്‍ നിന്നും 60 രൂപ സബ്‌സിഡി നിരക്കില്‍ ലഭിക്കും. മററ് കര്‍ഷകര്‍ക്കും മിതമായ നിരക്കില്‍ തെങ്ങിന്‍തൈകള്‍ ലഭ്യമാകും. ഇതിനായി വാര്‍ഡുതല കേരഗ്രാമം കമ്മററികളുമായോ കൃഷിഭവനുമായോ ആറാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കേരഗ്രാമം നഴ്‌സറിയുമായോ ബന്ധപ്പെടണം. ഫോണ്‍ : 9446404506, 9947966920.