Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എച്ച്1 എന്‍1 സ്ഥിരീകരിച്ചു.
19/06/2017

വൈക്കം: വൈക്കത്ത് ഒരാള്‍ച്ച് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. കിഴക്കേനടയില്‍ മൂര്‍ത്തിയുടെ ഭാര്യ ഹേമ(41)യ്ക്കാണ് പനി സ്ഥിരീകരിച്ചത്. നഴ്‌സായി ജോലി നോക്കുന്ന ഇവര്‍ ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പക്ഷിപ്പനി, പന്നിപ്പനി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന പകര്‍ച്ചവ്യാധിയാണ് എച്ച്1 എന്‍1. സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ കൂടുതല്‍ പേരിലേക്ക് പനി പടരാന്‍ സാധ്യതയേറെയാണ്. സ്ത്രീകളിലും കുട്ടികളിലുമാണ് പനി കൂടുതലായി കണ്ടുവരുന്നത്.