Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കോളര്‍ഷിപ്പ് വിതരണം
01/01/2016
വൈക്കം മേഖലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്ലസ്ടു പാസായ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി 'ദി പിള്ളൈ ഫൗണ്ടേഷന്‍' ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വിതരണം മൂന്നിന് രാവിലെ 9.30ന് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടക്കുമെന്ന് കോ-ഓര്‍ഡിനേററര്‍ ഇ.പൊന്നപ്പന്‍ അറിയിച്ചു.