Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ മത്സ്യകൃഷി
17/06/2017

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യക്കൃഷി രണ്ടാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള കര്‍ഷകര്‍ 20ന് മുന്‍പ് അപേക്ഷ നല്‍കണമെന്ന് പ്രസിഡന്റ് അറിയിച്ചു. ഫോണ്‍: 8304032389.