Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആധുനിക സംവിധാനങ്ങളോടെയുള്ള ഹൈടെക് സ്‌കൂള്‍ കെട്ടിടം
16/06/2017
ശ്രീ ശങ്കരാ വിദ്യാലയം സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച ഹൈടെക് സ്‌കൂള്‍ കെട്ടിടം ശ്രീശങ്കര വിദ്യാലയം സ്‌കൂള്‍ സെക്രട്ടറി എന്‍. മഹാദേവയ്യര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ശ്രീ ശങ്കരാ വിദ്യാലയം സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള ഹൈടെക് സ്‌കൂള്‍ കെട്ടിടം ശ്രീശങ്കര വിദ്യാലയം സ്‌കൂള്‍ സെക്രട്ടറി എന്‍ മഹാദേവയ്യര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ എന്‍ നീലകണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ രഞ്ജിമ രവീന്ദ്രന്‍, പി ടി എ പ്രസിഡന്റ് ആര്‍ മനോജ് കുമാര്‍, എസ് ഇന്ദിരാദേവി, പി ശശിധരന്‍, ഡി രഞ്ജിത്ത് കുമാര്‍, കെ എസ് നാലകണ്ഠയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.