Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
16/06/2017
അടച്ച് പൂട്ടിയ കള്ളുഷാപ്പിലെ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കള്ളുചെത്ത് വ്യവസായ തൊഴിലാളി യൂണിയന്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ദൂരപരിധിയില്‍പ്പെടുത്തി അടച്ച് പൂട്ടിയ കള്ളുഷാപ്പിലെ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് കള്ളുചെത്ത് വ്യവസായ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു ന്റെ നേതൃത്വത്തില്‍ എക്‌സൈസ് റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ടൗണില്‍ പ്രകടനം നടത്തിയ ശേഷം തുടങ്ങിയ ധര്‍ണ്ണ സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.എസ് ഷിബു അദ്ധ്യക്ഷത വഹിച്ചു. ഡി.വിശ്വംഭരന്‍, റ്റി.വി ബിജു, പി.ജി സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.