Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുമോദന സമ്മേളനം
14/06/2017
ആര്‍ എ എ എഫിന്റെ മാതൃകാ ഡ്രൈവര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡു നേടിയ കെ എസ് ശിവന്‍കുട്ടിക്ക് അസോസിയേഷന്‍ പ്രസിഡന്റ് പി സോമന്‍പിള്ള ഉപഹാരം നല്‍കുന്നു

വൈക്കം: റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ (ആര്‍ എ എ എഫ്) മാതൃകാ ഡ്രൈവര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡു നേടിയ കെ എസ് ശിവന്‍കുട്ടിയെ അക്ഷയാ റസിഡന്റ്‌സ് അസോസിയേഷന്‍ അനുമോദിച്ചു. അനുമോദന സമ്മേളനം അക്ഷയാ പ്രസിഡന്റ് പി സോമന്‍പിള്ള ഉദ്ഘാടനം ചെയ്തു. പി എസ് വിജയനാദന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ എസ് ശിവന്‍കുട്ടി, പി കെ വിജയകുമാരി, എസ് സുഗതന്‍, ഷാജി എം സി എന്നിവര്‍ സംസാരിച്ചു. വിമുക്തഭടനായ ശിവന്‍കുട്ടിക്ക് മുന്‍മ്പും നിരവധി തവണ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.