Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍ ജി ഒ ജനറല്‍ ബോര്‍ഡ് യോഗം
14/06/2017
എന്‍ ജി ഒ യൂണിയന്‍ വൈക്കം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനറല്‍ ബോര്‍ഡ് യോഗം ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേരള എന്‍ ജി ഒ യൂണിയന്റെ സംസ്ഥാന സമ്മേളനത്തില്‍ എടുത്ത തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വൈക്കം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനറല്‍ ബോര്‍ഡ് യോഗം ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സീതാറാം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഏരിയാ പ്രസിഡന്റ് സി ബി ഗീത അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി കെ വിപിനന്‍, റ്റി ഷാജി, എം എന്‍ അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.