Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
14/06/2017
അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘം ഏരിയാകമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് ഇ എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഉപാധിരഹിത പട്ടയം അര്‍ഹരായവര്‍ക്ക് നല്‍കുക, അനുവദിച്ച വിവിധ കാര്‍ഷിക ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് കര്‍ഷക മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇ എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം കെ കുഞ്ഞപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. കെ അരുണന്‍, റ്റി ആര്‍ സുഗുണന്‍, റ്റി റ്റി സെബാസ്റ്റ്യന്‍, കെ ബി പുഷ്‌കരന്‍, കെ എം നടേശന്‍ ,ഷീല ശശിധരന്‍, പി എസ് മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.