Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബി.എഡ് പ്രവേശനം
14/06/2017

വൈക്കം: എം.ജി യൂണിവേഴ്‌സിറ്റി ബി.എഡ് കോളേജില്‍ 2017-19 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. മലയാളം, കോമേഴ്‌സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് പ്രവേശനം. അപേക്ഷാ ഫോറം യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിലും കോളേജ് ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 30ന് മുന്‍പായി കോളേജ് ഓഫീസില്‍ എത്തിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04829 231917, 9747493802. 9446133416.