Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തുല്യത കോഴ്‌സ് രജിസ്‌ട്രേഷന്‍
14/06/2017

വൈക്കം: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാമിഷന്‍ അഥോറിട്ടിയും സംയുക്തമായി നടത്തുന്ന പത്താം തരം, പ്ലസ്ടു തുല്യതാ കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ ഫീസ് അടക്കേണ്ടതില്ല. താല്‍പര്യമുള്ളവര്‍ നഗരസഭയുടെ കീഴിലുള്ള അയ്യര്‍കുളങ്ങര തുടര്‍വിദ്യാകേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 9961028204, 7025175481.