Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
12/06/2017
അക്ഷയ റസിഡന്റ്്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

വൈക്കം: അക്ഷയ റസിഡന്റ്്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അക്ഷയനഗറിലെ പ്രധാന വഴിക്കിരുവശത്തെയും കാടും പളളയും വെട്ടി വെടുപ്പാക്കുകയും വഴിയരികില്‍ കുമിഞ്ഞു കൂടി കിടന്നിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. പ്രസിഡന്റ് പി സോമന്‍പിള്ള, ഭാരവാഹികളായ പി കെ വിജയകുമാരി, കെ എസ് ശിവന്‍കുട്ടി, എസ് സുഗതന്‍, അജി, അമ്പിളി സുനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ ഉള്‍പ്പെടെ ആസോസിയേഷന്‍ അംഗങ്ങളായ നിരവധിയാളുകളും ഈ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികാളായി.