Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശീലനക്ലാസ്സിന്റെ ഉദ്ഘാടനവും കുട്ടികളെ ആദരിക്കലും
10/06/2017

തലയോലപ്പറമ്പ്: ഇറുമ്പയം ടാഗോര്‍ ലൈബ്രറി സംഘടിപ്പിക്കുന്ന പി.എസ്.സി തീവ്രപരിശീലനക്ലാസ്സിന്റെ ഉദ്ഘാടനവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കലും നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ലൈബ്രറിയില്‍ നടക്കും.പരിശീലനക്ലാസ്സിന്റെ ഉദ്ഘാടനം ഡോ. കെ.കെ ശിവദാസന്‍ നിര്‍വഹിക്കും. പരീക്ഷാ വിജയികളെ ഡോ. ഇ.എന്‍ ശിവദാസും, വായന മത്സരവിജയികളെ ഡോ. രശ്മി സുനിലും ആദരിക്കും. ബുധന്‍,ശനി ദിവസങ്ങളില്‍ വൈകുന്നേരം ആറിനും ഞായറാഴ്ചകളില്‍ അഞ്ചിനും സൗജന്യ പരിശീലനക്ലാസ്സ് ഉണ്ടായിരിക്കും.