Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവ വൈവിധ്യ ഉദ്യാനം
09/06/2017

വൈക്കം: ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി സ്‌ക്കൂളില്‍ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ ഔഷധ സസ്യങ്ങള്‍ നട്ട് ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കി. കൈരളി ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പറ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഗീത പ്രകാശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍ നടേശന്‍, ഹെഡ്മാസ്റ്റര്‍ എം.വി ഷാജി, സീമ ജയദേവന്‍, നടരാജന്‍, തനൂജ, സി.ടി ജോസഫ്, സതീശന്‍, ലീന എന്നിവര്‍ പ്രസംഗിച്ചു.