Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിസ്ഥിതി ദിനാചരണം നടത്തി.
08/06/2017

വൈക്കം: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൈക്കം അര്‍ബന്‍ ബാങ്കിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ബാങ്ക് ഹെഡ് ഓഫീസ് പുരയിടത്തില്‍ ചെയര്‍മാന്‍ ഡോ.സി.ആര്‍.വിനോദ് കുമാര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.ജനറല്‍ മാനേജര്‍ കെ.ബി. ഇന്ദിരാമ്മ, അഡീഷണല്‍ ജനറല്‍ മാനേജര്‍ ഷീലാ ദാസപ്പന്‍ ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ.വി.സമ്പത്ത് കുമാര്‍, അഡ്വ.എ.സനീഷ് കുമാര്‍, ടി.ടി.സുദര്‍ശനന്‍ ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.