വിവാഹപൂര്‍വ കൗണ്‍സിലിംഗ്
08/06/2017
വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന് ഹ്യൂമണ്‍ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നായര്‍ സമുദായാംഗങ്ങളായ യുവതീയുവാക്കള്‍ക്കു വേണ്ടിയുള്ള വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്സ് 10നും 11നുമായി നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന കോഴ്സിന്റെ രജിസ്ട്രേഷന് ഫീസ് 500 രൂപയാണ്. പങ്കെടുക്കേണ്ടവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുക.