Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണ വിതരണം
07/06/2017

വൈക്കം: തുറുവേലിക്കുന്ന് ഓട്ടോ ഡ്രൈവേഴ്‌സ് (സി ഐ റ്റി യു)വിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍കുട്ടികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. വിതരണം വൈക്കം ഏരിയാ സെക്രട്ടറി ശശിധരന്‍ നായര്‍ നിര്‍വ്വഹിച്ചു.