Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പ് നല്‍കി
07/06/2017

വൈക്കം: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നടക്കുന്ന റോട്ടറി ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന വൈക്കം റോട്ടറി ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. കെ.പി ശിവജിക്ക് യാത്രയയപ്പ് നല്‍കി. ക്ലബ്ബ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിംസ് പാലയ്ക്കന്‍, ട്രഷറര്‍ ബിജു ജോസ് മാറായില്‍, ഇ.കെ ലൂക്ക്, എന്‍.ഷൈന്‍കുമാര്‍, സാബു വര്‍ഗീസ്, കെ.സി ചാണ്ടി, അഡ്വ. കെ.ബാബു, ജോഷി ജോസഫ്, ഷിജോ മാത്യു, റോയ് വര്‍ഗീസ്, ജോജി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.