Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം
05/06/2017
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പരിസ്ഥിതി ദിനാചരണ സമ്മേളനം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി ഡി സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രീത രാമചന്ദ്രന്‍, അംബരീഷ് ജി വാസു, കെ നാരായണന്‍, സാം മണിപ്പാടം, പ്രകാശ് അശ്വനി, പി ആര്‍ രാമചന്ദ്രന്‍, റ്റി ഡി ശശികല, എ സി ജോസഫ്, എന്‍ മനോജ്കുമാര്‍, മുകേഷ്‌ജോസ്, കെ ശശികല, വി ഡി അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.