Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും
05/06/2017
ചാലപ്പറമ്പ് വിവേകാനന്ദ വിദ്യാമന്ദിര്‍ സ്‌കൂളില്‍ പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് വൃക്ഷതൈ വിതരണം ഗവണ്‍മെന്റ് ഓഫ് ഇഡ്യ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അഡ്വ. നഗരീഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ചാലപ്പറമ്പ് വിവേകാനന്ദ വിദ്യാമന്ദിര്‍ സ്‌കൂളില്‍ പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും നടത്തി. ഗവണ്‍മെന്റ് ഓഫ് ഇഡ്യ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അഡ്വ. നഗരീഷ് വൃക്ഷതൈ വിതരണം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അഡ്വ. പി കെ ഷാജി അദ്ധ്യക്ഷത വഹിച്ചു. അക്കാഡമിക് ഡയറക്ടര്‍ ഡോ. സി ആര്‍ വിനോദ് കുമാര്‍, പ്രിന്‍സിപ്പാള്‍ ഷീല ശശി, മാതൃ ക്ഷേമസമിതി പ്രസിഡന്റ് രാധാകൃഷ്ണപ്പണിക്കര്‍, മനോഹരന്‍ ജി പൈ, പി എസ് ഹരിദാസ്, എന്‍ പി പ്രേംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.