Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം സി കെ എം യു പി സ്‌കൂളിലെ പരിസ്ഥിതി ദിനാചരണം
05/06/2017
തോട്ടകം സി കെ എം യു പി സ്‌കൂളിലെ പരിസ്ഥിതി ദിനാചരണം വൃക്ഷമിത്ര അവാര്‍ഡ് ജേതാവും വനം വന്യജീവി ബോര്‍ഡംഗവുമായ കെ ബിനു സ്‌കൂള്‍ മാനേജര്‍ എന്‍ ഗോപാലകൃഷ്ണന് വൃക്ഷതൈ നല്‍കി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തോട്ടകം സി കെ എം യു പി സ്‌കൂളിലെ പരിസ്ഥിതി ദിനാചരണം വൃക്ഷമിത്ര അവാര്‍ഡ് ജേതാവും വനം വന്യജീവി ബോര്‍ഡംഗവുമായ കെ ബിനു സ്‌കൂള്‍ മാനേജര്‍ എന്‍ ഗോപാലകൃഷ്ണന് വൃക്ഷതൈ നല്‍കി ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥി കെ ബിനു, പി ടി എ പ്രസിഡന്റ് എം ഡി ബാബുരാജ്, വാര്‍ഡ് മെമ്പര്‍ പി എസ് മുരളീധരന്‍ എന്നിവര്‍ കുട്ടികള്‍ക്ക് പരിസ്ഥിതിദിന സന്ദേശം നല്‍കി. പ്രകൃതിയുമായി ഒത്തുചേരാന്‍ ഒന്നിക്കൂ എന്ന സന്ദേശം കുട്ടികളിലേയ്‌ക്കെത്തിക്കാന്‍ നാടന്‍പഴങ്ങള്‍ പ്ലാവില കുമ്പിളില്‍ പങ്കിട്ടത് എല്ലാവരും ആസ്വദിച്ചു.