സെമിനിനാര് സംഘടിപ്പിക്കും.
03/06/2017
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സ്കൂളിലെ കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെയും നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെയും പി ടി എയുടെയും സംയുക്താഭിമുഖ്യത്തില്‍ നവീകരിച്ച വി.എച്ച്.എസ്.ഇ കോഴ്സുകളുടെ സാദ്ധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അവഗാഹം സൃഷ്ടിക്കുന്നതിന് സെമിനിനാര് സംഘടിപ്പിക്കും. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്കൂള്‍ ഓഡിറേറാറിയത്തില്‍ വച്ചാണ് സെമിനാര്‍ നടത്തുന്നത്. ഏകജാലക സംവിധാനത്തിലൂടെ വി.എച്ച്.എസ്.ഇ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സെമിനാറില്‍ പങ്കെടുക്കേണ്ടതാണ്.