Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാനാടം ആതുരാശ്രമം ഇംഗ്ലീഷ് സ്‌കൂളിലെ പ്രവേശനോത്സവം
02/06/2017
നാനാടം ആതുരാശ്രമം ഇംഗ്ലീഷ് സ്‌കൂളിലെ പ്രവേശനോത്സവം ഗായിക ഡോ.വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം : നാനാടം ആതുരാശ്രമം ഇംഗ്ലീഷ് സ്‌കൂളിലെ പ്രവേശനോത്സവം ഗായിക ഡോ.വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ആര്‍ പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആതുരസേവാ സംഘം പ്രസിഡന്റ് പി.ഗോപാലകൃഷ്ണന്‍ നായര്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഡോ. ഇ.കെ വിജയകുമാര്‍, എസ്.മിത്ര, വി.എ ജയചന്ദ്രിക, വിശ്വനാഥ അയ്യര്‍, വസന്തകുമാര്‍, സുദാമ്മ ,വിനോദ് എന്നിവര്‍ പ്രസംഗിച്ചു.