Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രവേശനോത്സവം
02/06/2017
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രവേശനോത്സവം എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രവേശനോത്സവം എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ഡി സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍ യൂണിഫോം വിതരണം ചെയ്തു. നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി മുഖ്യ പ്രഭാഷണം നടത്തി. മുന്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രീത രാമചന്ദ്രന്‍, അംബരീഷ് ജി.വാസു, രാമചന്ദ്രന്‍, എന്‍.മനോജ് കുമാര്‍, ടി.സിനിമോള്‍, റ്റി.ജി ബാബു, വി.വി അഭിലാഷ്, കെ.ശശികല എന്നിവര്‍ പ്രസംഗിച്ചു.