Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ ക്ലാസ് പദവി ലഭിച്ചു.
30/12/2015
വല്ലകം ക്ഷീരോല്‍പാദക സഹകരണ സംഘത്തിന് എ ക്ലാസ് പദവി ലഭിച്ചു. സംസ്ഥാന സഹകരണ വകുപ്പിന്റെ ഓഡിററ് പരിശോധനയുടെ അടിസ്ഥാനത്തിലാണ് തുടര്‍ച്ചയായി നാലാം തവണയും എ ക്ലാസ് ലഭിച്ചത്. ബ്ലോക്കില്‍ തുടര്‍ച്ചയായി ലാഭത്തിലും എ ക്ലാസിലും പ്രവര്‍ത്തിക്കുന്ന ഏക ക്ഷീരസംഘമാണിത്.