Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരീക്ഷാപരിശീലനം നടത്തുന്നു.
02/06/2017

വൈക്കം: കോട്ടയം ജില്ലയിലെ എസ്.എസ്.എല്‍.സിയോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂണ്‍ 15ന് ശേഷം ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന സൗജന്യ പി.എസ്.സി-എല്‍.ഡി.സി ഫുള്‍ടൈം പരീക്ഷാപരിശീലനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ 8-ാം തീയതിക്ക് മുന്‍പായി വൈക്കം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം. ആദ്യം ആപേക്ഷ സമര്‍പ്പിക്കുന്ന 60പേര്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിലോ, 04829 223999 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.