Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിക്കുന്നു.
31/05/2017

 

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ പത്താംക്ലാസ്, ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സ്റ്റേറ്റ്, സി.ബി.എസ്.ഇ സിലബസില്‍ ഫുള്‍ എ പ്ലസ് ലഭിച്ച കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ജൂണ്‍ 7നകം അപേക്ഷ പഞ്ചായത്തോഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് പ്രസിഡന്റ് സാബു പി മണലൊടി അറിയിച്ചു.