Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവയവദാന സമ്മതപത്രശേഖരണം നടത്തി.
30/12/2015
ചെമ്പ് എസ്.എന്‍ എല്‍.പി സ്‌ക്കൂളും ഓര്‍ഗന്‍ ഡോണേഴ്‌സ് അസോസിയേഷനും സംയുക്തമായി അവയവദാന സമ്മതപത്രശേഖരണം നടത്തി. വിതരണോദ്ഘാടനം സ്‌ക്കൂള്‍ മാനേജര്‍ ടി.ആര്‍ സദാനന്ദന്‍ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എസ്.ബിന്ദു, ഹരിനാരായണന്‍, ഗീത ലെനിന്‍, രഞ്ജിത്ത്, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.