Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബ കൂട്ടായ്മയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും
30/05/2017
കാലാക്കല്‍ റസിഡന്റസ് വെല്‍ഫെയര്‍ അസോസ്സിയേഷന്റെ കുടുംബ കൂട്ടായ്മയും പഠനോപകരണ വിതരണവും നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കാലാക്കല്‍ റസിഡന്റസ് വെല്‍ഫെയര്‍ അസോസ്സിയേഷന്റെ നേതൃത്വത്തില്‍ കുടുംബ കൂട്ടായ്മയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും നടത്തി. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.സുധാകരന്‍ കാലാക്കല്‍, സുഷമ സുരേന്ദ്രന്‍, ഉഷ, അഡ്വ: കെ.പി റോയി, ശ്രീധര ബാബു, ഗീത ബാബു, രമേശന്‍, ശശികുമാര്‍,സിജു കണ്ണേഴത്ത് എന്നിവര്‍ പ്രസംഗിച്ചു.