Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികാഘോഷവും കുടുംബസംഗമവും
30/05/2017
എസ് എന്‍ ഡി പി യോഗം 111 ാം നമ്പര്‍ ശാഖയുടെ കുടുംബസംഗമം യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എസ് എന്‍ ഡി പി യോഗം 111- ാം നമ്പര്‍ വൈക്കം ടൗണ്‍ ശാഖയും ഡോ.പല്‍പ്പു സ്മാരക കുടുംബയൂണിറ്റും വാര്‍ഷികാഘോഷവും കുടുംബസംഗമവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ എസ് ചന്ദ്രന്‍ മൂശാറയില്‍ അദ്ധ്യക്ഷത വഹിച്ചു. പി വി സലിം മുഖ്യ പ്രഭാഷണം നടത്തി. വി എന്‍ ഗോപകുമാര്‍, സുവര്‍ണ്ണ ഭരതന്‍, ലൈല ചെല്ലപ്പന്‍, ആര്‍ വേണു, ആര്‍ സന്തോഷ്, ധനഞ്ജയന്‍, സുധാകരന്‍ കാലാക്കല്‍, കെ വിജയന്‍, വിനോദ് തുണ്ടത്തറ, ടി കെ ബിജു, എസ് ധര്‍മ്മജന്‍, എന്നിവര്‍ പ്രസംഗിച്ചു. പ്രസാദഊട്ടും കുടുംബാംഗങ്ങള്‍ കലാപരിപാടികളും നടത്തി.