Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്മൃതിസംഗമത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു.
30/12/2015
പുരോഗമന കലാസാഹിത്യസംഘം ഏരിയാ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ 2016 ജനുവരി മൂന്നിന് നടത്തുന്ന നമ്മളൊന്ന് സ്മൃതിസംഗമത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. പി.കൃഷ്ണപിള്ള സ്മാരകഗ്രന്ഥശാലയില്‍ ചേര്‍ന്ന രൂപീകരണയോഗത്തില്‍ കെ.എന്‍ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.സി കുമാരന്‍ (ചെയര്‍മാന്‍), ബിജു കാക്കനാട്, ഓമന ബാഹുലേയന്‍ (വൈസ് ചെയര്‍മാന്‍മാര്‍), ജെ.ജെ പ്രദീപ് (കണ്‍വീനര്‍), കെ.ആര്‍ സീന, ജയശങ്കര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), കെ.കെ ശശികുമാര്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 21 അംഗ എക്‌സിക്യൂട്ടീവ് കമ്മിററിയെ തെരഞ്ഞെടുത്തു.