Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
26/05/2017

വൈക്കം: നഗരസഭാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലില്‍ 2017-18 അധ്യയന വര്‍ഷത്തേക്ക് വനിതകളായ ട്യൂഷന്‍ ടീച്ചര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഗണിതശാസ്ത്രം, ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദവും ബി.എഡ് യോഗ്യതയും ഉള്ളവരെയും, യു.പി വിഭാഗത്തിലേക്ക് നിശ്ചിതയോഗ്യതയുള്ള മൂന്നുപേരെയും തെരഞ്ഞെടുക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷ ജൂണ്‍ എട്ടിനകം വൈക്കം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.