Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ത്ഥികളെ അനുമോദിക്കും
23/05/2017

വൈക്കം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികളെ ദി എക്‌സലന്റ്‌സ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (24ന്) സത്യഗ്രഹസ്മാരകഹാളില്‍ വച്ച് അനുമോദിക്കും. പ്ലസ്ടുവിന് ഏത് കോഴ്‌സ് തെരഞ്ഞെടുക്കണം, എങ്ങനെ പഠിക്കണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറും നടക്കും. അവാര്‍ഡിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ നാളെ രാവിലെ 9.30ന് മുന്‍പായി സത്യഗ്രഹ സ്മാരകഹാളില്‍ എത്തിച്ചേരണമെന്ന് ഡയറക്ടര്‍ അറിയിച്ചു.