Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡിസ്‌പോസിബിള്‍ ഫ്രീ മഴക്കാല പൂര്‍വ്വ കാമ്പയിന്‍
23/05/2017

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ഡിസ്‌പോസിബിള്‍ ഫ്രീ മഴക്കാല പൂര്‍വ്വ കാമ്പയിന്റെ ഭാഗമായി ബ്ലോക്കുതല പരിശീലനം നടത്തി. ബ്ലോക്ക് പഞ്ചായത്തു ഹാളില്‍ നടത്തിയ പരിശീലന പരിപാടി പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉഷ കെ.റ്റി സ്വാഗതമാശംസിച്ചു. ഇടയാഴം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയന്തി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അലക്‌സ് ടോം എന്നിവര്‍ ക്ലാസ്സെടുത്തു.