Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധിച്ചു.
30/12/2015
ജോയിന്റ് ആര്‍.ടി ഓഫീസ് വാഹന പരിശോധന സ്ഥലപരിമിതിയുടെ പേരിലും, സ്വന്തം സ്ഥലം ഇല്ലാത്തതിന്റെ പേരില്‍ എ.ഇ.ഒ ഓഫീസും വൈക്കത്തുനിന്നും മാററാനുള്ള അണിയറ പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി ടൗണ്‍ കമ്മിററി ശക്തിയായി പ്രതിഷേധിച്ചു. വിക്രമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ദാമോദരന്‍ കാളത്താററ്, സുധീഷ്, രാധാകൃഷ്ണന്‍ നായര്‍, വി.ശിവദാസ്, നഗരസഭ കൗണ്‍സിലര്‍ മോഹനകുമാരി, രാജശേഖരന്‍ നായര്‍, വാസുദേവകമ്മത്ത് എന്നിവര്‍ പ്രസംഗിച്ചു.