Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
22/05/2017
ഉല്ലല 117-ാം നമ്പര്‍ ശാഖായോഗത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഉല്ലല 117-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗവും വയല്‍വാരം കുടുംബയൂണിറ്റും വാര്‍ഷികവും കുടുംബസംഗമവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു കോപ്പുഴ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം പി സെന്‍ മുഖ്യ പ്രഭാഷണം നടത്തി.ജോമോന്‍ കണിയാംതാഴെ, പി എസ് പുഷ്‌കരന്‍, അജയകുമാര്‍, പി പി സന്തോഷ്, സി എസ് ആഷ, വിവേക് പ്ലാത്താനത്ത് എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടത്തി. എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു.