Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുളിംചുവട് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍
22/05/2017
വൈക്കം പുളിംചുവട് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പുളിംചുവട് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സി.കെ ആശ എം.എല്‍.എ ഉദ്്്്്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ സചിവോത്തമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് മുഖ്യ പ്രഭാഷണം നടത്തി. പുരസ്‌കാര ജേതാവ് തവില്‍ വിദ്വാന്‍ വൈക്കം എന്‍.കരുണാകരമൂര്‍ത്തിയെയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച നേടിയ ടി.വൈശാഖിനെയും ഉപഹാരം നല്‍കി ആദരിച്ചു. എസ്.ഹരിദാസന്‍ നായര്‍, ജോര്‍ജ്ജ് വര്‍ഗീസ്, എന്‍.വി സരസിജന്‍, ശിവപ്രസാദ്, എം.അബു, രേണുക രതീഷ് എന്നിവര്‍ പ്രസംഗിച്ചു.