Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു.
18/05/2017
പറക്കാട്ടുകുളങ്ങര ശ്രീ ദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് ഹംസാനന്ദന്‍ തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ ബ്രഹ്മകലശപൂജ നടത്തുന്നു

വൈക്കം: ടി.വി പുരം 223-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ പറക്കാട്ടുകുളങ്ങര ശ്രീ ദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു. ഹംസാനന്ദന്‍ തന്ത്രിയുടെയും, ശാന്തിമാരായ മഹേഷ്, ഷാന്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ അഭിഷേകം, ബ്രഹ്മകലശപൂജ, എഴുന്നള്ളിപ്പ് എന്നിവയും വൈകിട്ട് 7ന് താലപ്പൊലിയും നടത്തി. ക്ഷേത്രം പ്രസിഡന്റ് എം.കെ രാജന്‍, സെക്രട്ടറി ടി.അനില്‍കുമാര്‍, വാസുദേവന്‍, കുഞ്ഞുമണി, ഷിനി സാബു,സരള അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.