Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
1005-ാം നമ്പര്‍ തോട്ടകം എന്‍.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗം 21ന്
18/05/2017

വൈക്കം: 1005-ാം നമ്പര്‍ തോട്ടകം എന്‍.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗം 21ന് നടക്കും. വൈകിട്ട് 3.30ന് തിരുവാതിര ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ ജീവിതശൈലി രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് മധു മുഖ്യപ്രഭാഷണം നടത്തും. യോഗത്തിനു മുമ്പായി 2 മണി മുതല്‍ വനിതാ സമാജത്തിന്റെ ബഡ്ജറ്റ് പൊതുയോഗവും കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും നടക്കും.