Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അധ്യാപക ഒഴിവുകളുണ്ട്.
12/11/2015
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ജ്യോഗ്രഫി (സീനിയര്‍, ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍) വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കററുകള്‍ സഹിതം 16ന് രാവിലെ 10.30ന് സ്‌ക്കൂളില്‍ അഭിമുഖത്തിന് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.