വാര്‍ഷികവും കുടുംബസംഗമവും നടത്തി.
13/05/2017
അയ്യര്‍ക്കുളങ്ങര 349-ാം നമ്പര്‍ എന്‍ എസ് എസ് വനിതാസമാജത്തിന്റെ കുടുംബസംഗമം എന്‍ എസ് എസ് യൂണിയന് കമ്മറ്റിയംഗം സി പി നാരായണന് നായര്‍ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: അയ്യര്‍ക്കുളങ്ങര 349-ാം നമ്പര്‍ എന്‍ എസ് എസ് വനിതാസമാജത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. പ്രസിഡന്റ് അഡ്വ. എ ശ്രീകലയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം എന്‍ എസ് എസ് യൂണിയന് കമ്മറ്റിയംഗം സി പി നാരായണന് നായര്‍ ഉദ്ഘാടനം ചെയ്തു. ദേവീ പാര്‍വ്വതി, സുശീല എം നായര്‍, എസ് മധു, കെ അരവിന്ദാക്ഷന് നായര്‍, ഉഷ, ഇന്ദിരാഭാസ്ക്കര്, ലളിത, ശ്രീകല, രാധാമണി, സബിത, മായ, പി എന്‍ വിക്രമന് നായര്‍, കൃഷ്ണപിള്ള, രാജ്്്മോഹന്, പ്രമോദ്്് ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. വിവിധ സഹായ പദ്ധതികള്‍ വിതരണം ചെയ്യുകയും മികച്ച കര്‍ഷകരെ ആദരിക്കുകയും ചെയ്തു.