Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു.
13/05/2017
കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ പ്രതിഷ്ഠാ വാര്‍ഷികാഘോഷത്തില്‍ തന്ത്രി ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി കലശാഭിഷേകം നടത്തുന്നു

വൈക്കം: കൊടുങ്ങല്ലൂര്‍ ഭഗവതി കുടികൊള്ളും കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. ക്ഷേത്രം ഭാരവാഹികളായ ശശിധരന്‍ പുന്നയ്ക്കല്‍, സുധാകരന്‍ കാലാക്കല്‍, കെ.വി പവിത്രന്‍, ശ്രീക്കുട്ടന്‍, ചന്ദ്രശേഖരന്‍ നായര്‍, മനോജ്, രാജന്‍, ഗോപന്‍, ബിജു, ഉണ്ണികൃഷ്ണന്‍ കാലാക്കല്‍, രമേഷ്‌കുമാര്‍ എന്നിവര്‍ നല്‍കി.