Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ നേത്രചികിത്സാ ക്യാമ്പ്
13/05/2017

വൈക്കം: ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണലിന്റെ കീഴിലുള്ള പൈക ലയണ്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഐ ഹോസ്പ്പിറ്റലിന്റെയും കോട്ടയം ജില്ലാ അന്ധതാ നിവാരണസമിതിയുടെയും സഹകരണത്തോടെ വൈക്കം ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (14ന്) സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തും. രാവിലെ 9 മുതല്‍ 12 മണി വരെ വൈക്കം ലയണ്‍സ് ക്ലബ്ബ് ഹാളിലാണ് ക്യാമ്പ് നടത്തുന്നത്. പങ്കെടുക്കുന്നവര്‍ക്ക് നേത്രകാഴ്ച പരിശോധനകള്‍, കണ്‍സള്‍ട്ടേഷന്‍, മരുന്ന് എന്നിവ സൗജന്യമായിരിക്കും.