Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂര്‍വ വിദ്യാര്‍ത്ഥി അധ്യാപകസംഗമം
13/05/2017

തലയോലപ്പറമ്പ്: ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി അധ്യാപകസംഗമം നാളെ രാവിലെ 10ന് നടക്കും. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം പൂര്‍വവിദ്യാര്‍ത്ഥിയും എല്‍ഡിഎഫ് കണ്‍വീനറുമായ വൈക്കംവിശ്വന്‍ ഉദ്ഘാടനംചെയ്യും.തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ അധ്യക്ഷതവഹിക്കും. ടി.കെ. സുവര്‍ണന്‍ മുഖ്യ പ്രഭാഷണം നടത്തും. പിടിഎ പ്രസിഡന്റ് പി.പി. കലേശന്‍, ജില്ലാ പഞ്ചായത്തംഗം കലാമങ്ങാട്, ജസ്സി വര്‍ഗീസ്, എം. അനില്‍കുമാര്‍, തുളസി മധുസൂദനന്‍, കെ.വി. ഷൈന എന്നിവര്‍ പ്രസംഗിക്കും.