Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബശ്രീ കൂട്ടായ്മ വാര്‍ഷികവും കുടുംബസംഗമവും
10/05/2017
നഗരസഭ കുടുംബശ്രീ വാര്‍ഷിക സമ്മേളനം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നഗരസഭ 4-ാം വാര്‍ഡില്‍ കുടുംബശ്രീ കൂട്ടായ്മ വാര്‍ഷികവും കുടുംബസംഗമവും നടത്തി. നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ശശിധരന്‍ ഉദ്ഘാടനം ചെയ്തു. എ ഡി എസ് ചെയര്‍പേഴ്‌സണ്‍ അജിത വിനോദ് അദ്ധ്യക്ഷത വഹിച്ചു. കവിത രാജേഷ്, മിനി ബാബു, നിര്‍മ്മലാ ഗോപി, രോഹിണിക്കുട്ടി അയ്യപ്പന്‍, എസ് ഇന്ദിരാദേവീ, ബിജു വി കണ്ണേഴത്ത്, എസ് ഹരിദാസന്‍ നായര്‍, ഷേര്‍ളി ജയപ്രകാശ്, വല്‍സല ശിവന്‍, രാഗിണി മോഹനന്‍, പി ടി രാജേഷ്, എ സി മണിയമ്മ എന്നിവര്‍ പ്രസംഗിച്ചു.