Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി.
10/05/2017
ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്റെ പൊതുവിദ്യാഭ്യാസ മുന്നേറ്റ പദയാത്രയെ ജെട്ടി മൈതാനത്ത് നിന്ന് കച്ചേരിക്കവലയിലേക്ക് സ്വീകരിക്കുന്നു

വൈക്കം: ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന പൊതു വിദ്യാഭ്യാസ മുന്നേറ്റ പദയാത്രയ്ക്ക് വൈക്കത്ത് സ്വീകരണം നല്‍കി. കച്ചേരികവലയില്‍ നടന്ന സ്വീകരണ സമ്മേളനം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. കെ ജി മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ എന്‍ ശ്രീകുമാര്‍, വൈസ് ക്യാപ്റ്റന്‍ കെ എസ് ഭരതരാജ്, ഡയറക്ടര്‍ ഒ കെ ജയകൃഷ്ണന്‍, കെ ഡി വിശ്വനാഥന്‍, കെ എസ് രത്‌നാകരന്‍, എം ഡി ബാബുരാജ്, ആര്‍ ബിജു, ജോസി സാമുവല്‍, കെ പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.