Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആലോചനായോഗം
10/05/2017

വൈക്കം: വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഒരു ആലോചനായോഗം മെയ് 13ന് ഉച്ചയ്ക്ക് ശേഷം 2.30ന് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേരുന്നതാണ്. എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.