Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍
10/05/2017

വൈക്കം: പഞ്ചവത്സര പദ്ധതി വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ പ്രസിഡന്റ് എം വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകഹാളില്‍ നടന്ന സെമിനാറില്‍ വൈസ് പ്രസിഡന്റ് കെ വി ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി വി ഹരിക്കുട്ടന്‍, സാബു പി മണലൊടി, കെ ആര്‍ ചിത്രലേഖ, ടി അനില്‍കുമാര്‍, ലിജി സലഞ്ച്‌രാജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ടി ഉഷ എന്നിവര്‍ പ്രസംഗിച്ചു.